Talisapathradi Churna:
Malayalam referance: താലീസപത്രാദിചൂര്‍ണ്ണംPreparation of താലീസപത്രാദിചൂര്‍ണ്ണം:
താലീസപത്രം ഒരു ഭാഗം. കുരുമുളക് രണ്ടുഭാഗം. ചുക്ക് മൂന്നു ഭാഗം. തിപ്പലി നാലുഭാഗം. ഇലവര്‍ങ്ഗം, ഏലത്തരി ഇവ രണ്ടും കൂടി മേല്‍പറഞ്ഞ എല്ലാ മരുന്നുകളും കൂടിയതിന്റെ പകുതി ഭാഗം. (താലീസപത്രം ഒരു കഴഞ്ചായാല്‍ ഇവ രണ്ടും കൂടി അഞ്ചുകഴഞ്ച്) പഞ്ചസാര (തിപ്പലി നാലുകഴഞ്ചാണെങ്കില്‍ മുപ്പത്തിരണ്ടുകഴഞ്ച്) ഇവ ചൂര്‍ണ്ണമാക്കി സേവിക്കുക;
Indications of താലീസപത്രാദിചൂര്‍ണ്ണം:
രുചിയും, അഗ്നിദീപ്തിയും ഉണ്ടാകും. കാസം, ശ്വാസം, അരുചി, ഛര്‍ദ്ദി, പ്ളീഹ, ഹൃദ്രോഗം, വിലാപ്പുറങ്ങളിലുളള വേദന ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
