Avipathi Choornam:
Synonyms: Avipathy Choorna, Avipathy Cchoornam Malayalam referance: അവിപത്തിചൂര്‍ണ്ണം
Preparation of അവിപത്തിചൂര്‍ണ്ണം:
ചുക്ക് ,കുരുമുളക്, തിപ്പലി ,ഏലം, ഇലവര്‍ങ്ഗം, പച്ചില, മുത്തങ്ങാക്കിഴങ്ങ്, വിഴാലരിപ്പരിപ്പ്,നെല്ലിക്കാത്തോട്, ഇവ സമം. ഇവയ്ക്കെല്ലാറ്റിനും സമം ത്രികൊല്പ്പക്കൊന്ന. എല്ലാം കൂടിപൊടിച്ച് സമം പഞ്ചസാര ചേര്‍ത്തു മര്‍ദ്ദിച്ച് തേനിൽ കുഴച്ചു സേവിക്കുക ;
Indications of അവിപത്തിചൂര്‍ണ്ണം:
പിത്തരോഗികള്‍ക്കു നന്ന്.വിരേചനയ്ക്കും കാമിലയ്ക്കും വിശേഷം ; പാണ്ഡുരോഗിണാം എന്നും പാഠമുണ്ട്.
Referances
Sahasrayogam
- Comments
- Add photo
