Kallyanaksharam:
Synonyms: Kalyanaksharam Malayalam referance: കല്യാണക്ഷാരം
Preparation of കല്യാണക്ഷാരം:
ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ്, വിളയുപ്പ്, തുവര്‍ച്ചിലയുപ്പ്, ത്രിഫലത്തോട്, നാഗദന്തിവേര്, ചേര്‍ക്കുരു, കൊടുവേലിക്കിഴങ്ങ്, ഇവ നല്ലതുപോലെ ഇടിച്ച് ആവണക്കെണ്ണയും ഗോമൂത്രവും ചേര്‍ത്തു കുഴച്ച് ഒരു ചട്ടിയിലാക്കി വേറൊരു ചട്ടികൊണ്ടടച്ച് ശീലമണ്‍ ചെയ്ത് കൊതുമ്പുകൊണ്ടു തീയെരിച്ച് പുകപോകാതെ ഭസ്മമാക്കിയെടുത്തു നെയ്യിൽ മര്‍ദ്ദിച്ച് സേവിക്കുക. ആഹാരത്തില്‍ നെയ്യും ഭസ്മവും ചേര്‍ത്തു സേവിക്കുകയും ചെയ്യാം.
Indications of കല്യാണക്ഷാരം:
ഉദാവര്‍ത്തം, സ്രോതോബന്ധം, അര്‍ശസ്സ്, ഗുല്മം, പാണ്ഡു, മഹോദരം, കൃമിരോഗം, മൂത്രതടസ്സം, അശ്മരി, ശോഫം, ഹൃദ്രോഗം, ഗ്രഹണീരോഗം, മേഹം, പ്ളീഹ, വയര്‍വീര്‍പ്പ്, ശ്വാസകാസങ്ങള്‍, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
