Medicinal properties of Sharkararishtam (ശര്‍ക്കര..

Sharkararishtam - arishta

Sharkararishtam:

Synonyms: Sarkararishtam

Malayalam referance: ശര്‍ക്കരാരിഷ്‌ടം

ദുരാലഭായാഃ പ്രസ്ഥന്തു വാശായാശ്ചിത്രകസ്യച
അയോമലകാനാഞ്ച പാഠായാ നാഗരസ്യച
ദന്ത്യാശ്ചദ്വി പലാന്‍ ഭാഗാന്‍ ജലദ്രാണേ വിപാചയേല്‍
പാദാവശേഷേ ശീതേച പൂതേതസ്‌മിന്‍ സിതാശതം
ദത്വാകുംഭേ ദൃഢേസ്ഥാപ്യം മാസാര്‍ദ്ധം ഘൃതഭാവിതേ
പ്രലിപ്‌തേ പിപ്പലീചവ്യ പ്രിയംഗും മധുസര്‍പ്പിഷാ
തസ്യമാത്രാം പിബേല്‍കാലേ ശാര്‍ക്കരസ്യയഥാബലം
 അര്‍ശാസിഗ്രഹണീദോഷ മൂദാവര്‍ത്തമരോചകം 
ശകൃന്‍മൂത്രാനി ലോദ്‌ഗാര വിബന്ധാന ഗ്നിമാര്‍ദ്ദവം 
ഹൃദ്രാഗം പാണ്‌ഡുരോഗഞ്ച സര്‍വ്വമേതനേ സാധയേല്‍ 
ശര്‍ക്കരാരിഷ്‌ടഃ 
-Sahasrayogam

Preparation of ശര്‍ക്കരാരിഷ്‌ടം :

കൊടിത്തൂവവേര്‌, 16-പലം, ആടലോടകംവേര്‌, കൊടുവേരിക്കിഴങ്ങ്‌, കടുക്ക, നെല്ലിക്ക, പാടക്കിഴങ്ങ്‌, ചുക്ക്‌, നാഗദന്തിവേര്‌ ഇവ ഈരണ്ടുപലം ഇവയെയെല്ലാംകൂടി തറച്ചിടിച്ചു 32-ഇടങ്ങഴി വെള്ളത്തില്‍ കഷായംവെച്ചു നാലിലൊന്നായാല്‍ പിഴിഞ്ഞരിച്ചു തണിഞ്ഞാല്‍ അതില്‍ 100-പലം പഞ്ചസാര ചേര്‍ത്തു നല്ല ഉറപ്പുള്ളതും നെയ്യ്‌ മയങ്ങിയതുമായ പാത്രത്തില്‍, തിപ്പലി, കാട്ടുമുളകിന്‍വേര്‌, ഞാവല്‍പ്പൂവ്‌ ഇവ പൊടിച്ചു തേഌം നെയ്യും ചേര്‍ത്തു യോജിപ്പിച്ചു പുരട്ടി അതില്‍ ഒഴിച്ചു 15-ദിവസം സൂക്ഷിച്ചുവെക്കണം.ഈ ശര്‍ക്കരാരിഷ്‌ടത്തിന്റെ മാത്ര രോഗിയുടെ ശരീര ബലത്തിന്നഌസരിച്ചു നിശ്ചയിക്കണം. 

Indications of ശര്‍ക്കരാരിഷ്‌ടം :

അര്‍ശസ്സ്‌, ഗ്രഹണീദോഷം, ഉദാവര്‍ത്തം അരുചി, മലവന്ധം, മൂത്രതടസ്സം, അധോവായുവിന്റെ തടസ്സം, ഏന്വക്കത്തിന്റെ തടസ്സം, അഗ്നിമാന്ദ്യ, ഹൃദ്രാഗം എന്നിവയെല്ലാം ഈ ശര്‍ക്കരാരിഷ്‌ടംകൊണ്ട്‌ ശമിക്കുന്നതാകുന്നു.  

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness