Mustarishtam:
Synonyms: Mustarishta Malayalam referance: മുസ്തകാരിഷ്ടം
Preparation of മുസ്തകാരിഷ്ടം:
മുത്തങ്ങാക്കിഴങ്ങ് ഇടങ്ങഴി നാല് (64 പലം) ,അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി (16 ഇടങ്ങഴിയാക്കി) പിഴിഞ്ഞരിച്ച് അതില്‍ ഒരുതുലാം പഞ്ചസാര ചേര്‍ക്കണം. ജാതിക്കാ ,ജാതിപത്രി ,പച്ചില ,കൊടുവേലിക്കിഴങ്ങ്, മാങ്ങയണ്ടിപ്പരിപ്പ്, പൊന്‍കുരണ്ടിവേര്, ഗ്രാമ്പൂവ്, ജീരകം, അതിവിടയം ,മാതളത്തോട്, കുടകപ്പാലയരി, ചുക്ക്, പുളിഞരമ്പ്,ഇവ ഒരു പലം വീതം. എല്ലാം കൂടി പൊടിച്ച് പൊടിയും കഷായത്തിനു തുല്യം (16 ഇടങ്ങഴി) തേനും ചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടിവച്ചിരുന്ന് ഒരു മാത്ര നിശ്ചയിച്ച് സേവിക്കുക;
Indications of മുസ്തകാരിഷ്ടം:
എന്നാല്‍ അതിസാരം ,പ്രവാഹിക (മുക്കല്‍) ,ഗ്രഹണി ,ആമഗുല്മം , ഇവയെ ശമിപ്പിക്കും
Referances
Sahasrayogam
- Comments
- Add photo
