Phalathrikaristam:
Malayalam referance: ഫലത്രികാരിഷ്‌ടംPreparation of ഫലത്രികാരിഷ്‌ടം:
കടുക്ക, താനിക്ക, നെല്ലിക്ക, കൊടുവേരിക്കിഴങ്ങ്, തിപ്പലി, അയമോദകം, ലോഹഭസ്‌മം, വിഴാലരി ഇവയെല്ലാംകൂടി പൊടിച്ചപൊടി 4-പലം, തേന്‍ 16-പലം, പഴകിയ വെല്ലം 100- പലം, തിളപ്പിച്ചു തണിഞ്ഞവെള്ളം 16-ഇടങ്ങഴി ഇവയെല്ലാം കൂടി യോജിപ്പിച്ചു ഒരു നെയ്യ് മയങ്ങിയ പാത്രത്തിലാക്കി വായ്‌പൊതികെട്ടി ഒരു മാസം യവധാന്യത്തില്‍ കുഴിച്ചിടണം.
Indications of ഫലത്രികാരിഷ്‌ടം:
ഈ ഫലത്രികാരിഷ്‌ടം പുനര്‍ന്നവാരിഷ്‌ടത്തിന്റെ ഗുണപാഠത്തില്‍ പറഞ്ഞ എല്ലാ ഗുണങ്ങളേയും ചെയ്യുന്നതാകുന്നു.
Referances
Sahasrayogam
- Comments
- Add photo
