Medicinal properties of Ikshudurvadi grtham

Ikshudurvadi grtham - grita

Ikshudurvadi grtham:

Malayalam referance:

ശ്ലോകവും വ്യാഖ്യാനവും :  
ഇക്ഷുദൂര്‍വ്വാമൃതാ ധാത്രീ ശ്വദംഷ്ട്രാ സ്വസ്തികോത്ഭവേ 
സ്വരസേ നാളികേരാംബു പയോയുക്തൈസ്സുകല്‍ക്കിതൈഃ
ചതുര്‍ജ്ജാതപയോവൃക്ഷമുകളാംബുപയോധരൈഃ
ശാരിബോശീര യഷ്ട്യാഹ്വ സിതോപല ഹിമാമയൈഃ 
സിദ്ധം ഘൃതം നവം സമ്യഗ് രക്തപിത്തം ഹരംപരം.

Preparation of :

കരിമ്പ്, കറുക, ചിറ്റമൃത്, പച്ചനെല്ലിക്ക, നായ്ക്കരണവേര്, നീരാരല്‍ ഇവയുടെ നീര്, കരിക്കിന്‍വെളളം, പാല്, നെയ്യ്  ഇവ എല്ലാം കൂട്ടി ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്, നാല്പാമരമൊട്ട്, ഇരുവേലി, മുത്തങ്ങാക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, രാമച്ചം, ഇരട്ടിമധുരം, കൽക്കണ്ട്,ചന്ദനം , വെളളക്കൊട്ടം, ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; 

Indications of :

രക്തപിത്തം ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness