Ajapanchakam gritham:
Malayalam referance: അജാപഞ്ചകംഘൃതംPreparation of അജാപഞ്ചകംഘൃതം:
ആട്ടിന്റെ ചാണകരസം, മൂത്രം, പാല്‍, തൈര്‍, ഇവ പ്രത്യേകം ആട്ടിന്‍നെയ്ക്കു സമമായെടുത്ത് ചവര്‍ക്കാരം കല്‍ക്കം ചേര്‍ത്തു നെയ് കാച്ചി സേവിക്കുക;
Indications of അജാപഞ്ചകംഘൃതം:
രാജയക്ഷ്മാവ്, ചുമ, ശ്വാസം, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
