Sheetajwaragajasimham gulika:
Malayalam referance: ശീതജ്വരഗജസിംഹം ഗുളികദ്വാദശകബരീമൂഷികയുഗ്മം കാഞ്ചനപല്ലവദളരസമര്‍ദ്ദ്യം
ഗുഞ്ജാമാത്രഗുളികാബദ്ധം യോജനശീതജ്വരഗജസിംഹം.
Preparation of ശീതജ്വരഗജസിംഹം ഗുളിക:
പാല്‍തുത്തു ഭാഗം പന്ത്രണ്ട്. എലിപ്പാഷാണം ഭാഗം രണ്ട്. ഇവ ഉമ്മത്തിന്‍തളിരു പിഴിഞ്ഞ നീരില്‍ രണ്ടുയാമം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ഇഞ്ചിനീരിലോ യോജിച്ച മറ്റ് അനുപാനങ്ങളിലോ സേവിക്ക ;
Indications of ശീതജ്വരഗജസിംഹം ഗുളിക:
എല്ലാ വിധ ശീതജ്വരങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
