Shoolakudaram gulika:
Malayalam referance: ശൂലകുഠാരം ഗുളികPreparation of ശൂലകുഠാരം ഗുളിക:
രസം, പൊന്‍കാരം, ഗന്ധകം, ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി ,താളകം, വത്സനാഭി, താമ്രഭസ്മം, നീര്‍വാളക്കുരു(തൊലിയും നാളവും കളഞ്ഞ്) ഇവ സമമായെടുത്ത് മൂന്നുദിവസം കയ്യോന്നിനീരിലരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് കുരുമുളകുകഷായത്തിലോ ഇഞ്ചിനീരിലോ സേവിക്കുക;
Indications of ശൂലകുഠാരം ഗുളിക:
എന്നാല്‍ വൈഷ്ണവചക്രം അസുരന്മാരെ നശിപ്പിച്ചതു പോലെ ഇത് എല്ലാവിധ ശൂലകളേയും ശമിപ്പിക്കും
Referances
Sahasrayogam
- Comments
- Add photo
