Medicinal properties of Shadipushkara gulika (ശടീപുഷ്..

Shadipushkara gulika - gulika

Shadipushkara gulika:

Malayalam referance: ശടീപുഷ്‌കര ഗുളിക

ശടീപുഷ്‌കര ഹിംഗ്വ വേതസ ക്ഷാരചിത്രകം
ധാന്യകഞ്ചയ വാനിഞ്ച വിഡംഗം സൈന്ധവം വചാം 
സചവ്യ പിപ്പലീമൂല മജഗന്ധാം സദാഡിമാം
അജാജിഞ്ചാജ മോദാഞ്ച ചൂര്‍ണ്മം കൃത്വാ പ്രയോജയേല്‍
രസേനമാതുളും ഗസ്യ മധുശുക്തേന വാ പുനഃ 
ഭാവിതം ഗുഡികാം കൃത്വാ സുപിഷ്‌ടം കോലിസമ്മിതാം 
 ഗുല്‍മം പ്ലീഹാനമാനാഹം ശ്വാസം കാസമരോചകം 
 ഹിക്കാം ഹൃദ്രാഗമര്‍ രാംസി വിവിധാം ശിരസോരുജാം 
പാണ്‌ഡ്വാമയം കഫോല്‍ക്ലേശം സര്‍വ്വജാഞ്ച പ്രവാഹികാം
 പാര്‍ശ്വഹൃദ്വസ്‌തി ശൂലഞ്ച ഗുഡികൈഷാവ്യപോഹതി. 

Preparation of ശടീപുഷ്‌കര ഗുളിക:

കച്ചൂരം, പുഷ്‌കരമൂലം, കായം, പുലിവഞ്ചിക്കായ, ചമര്‍ക്കാരം, കൊടുവേരിക്കിഴങ്ങ്‌,
കൊത്തമ്പാലരി, ജീരകം, വിഴാലരി, ഇന്തുപ്പ്‌, വയമ്പ്‌, കാട്ടുമുളകിന്‍ വേര്‌, കാട്ടുതിപ്പ 
 ലിവേര്‌, ആട്‌നാറി വേള, ഉറുമാമ്പഴത്തോട്‌, പെരുജീരകം, അയമോദകം ഇവ ചൂര്‍ണ്ണമാക്കി 
ഉപയോഗിക്കണം. അഥവാ മാതളി നാരങ്ങ രസത്തിലോ മധുശൂക്തത്തിലോ ഭാവന ചെയ്‌തെടുത്തരച്ചു 

 ലന്തക്കുരു വലിപ്പത്തില്‍ ഗുളികയുരുട്ടിയെടുത്തു സേവിക്കുകയെ ചെയ്യാം. ഇതു സേവിച്ചാല്‍ ഗുന്മന്‍, 
പ്ലീഹരോഗം, വയറ്‌ വീര്‍പ്പ്‌, ശ്വാസരോഗം, കാസരോഗം, അരോചകം, എക്കിട്ട, ഹൃദ്രാഗം, 
അര്‍ശസ്സ്‌, അനേകവിധത്തിലുള്ള തലവേദന, പാണ്ഡുരോഗം, കഫോല്‍ക്ലക്ലേശം, ത്രിദോഷജന്യ 
 മായ പ്രവാഹികകഗ, പാര്‍ശ്വശൂല, ഹൃദയശൂല, വസ്‌തിശൂല എന്നിവ നശിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness