Lohagudadi gulika:
Malayalam referance: ലോഹഗൂഢാദി ഗുളികPreparation of ലോഹഗൂഢാദി ഗുളിക:
ഗോമൂത്രത്തില്‍ പചിച്ചുപൊടിച്ച ഇരുമ്പിന്‍കിട്ടവും സമം ത്രിഫലത്തോടിന്‍പൊടിയും കയ്യോന്നിനീരില്‍ പലതവണ ഭാവന ചെയ്തെടുത്ത് അതിനു സമം പേരാലിലചുട്ട ഭസ്മവും കൂടി ചേര്‍ത്തു വീണ്ടും കയ്യോന്നിനീരില്‍ നാലുയാമമരച്ച് താന്നിക്കാപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു മോരില്‍ സേവിക്കുക;
Indications of ലോഹഗൂഢാദി ഗുളിക:
പാണ്ഡുരോഗം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
