Rajavirechana gulika:
Malayalam referance:ത്രികടു ത്രിഫലാ സൂത ഗന്ധപാഷാണ ടങ്കണൈഃ
ഏതല്‍സമം തു ജംബാളമേതദ്രാജവിരേചനം.
Preparation of :
ചുക്ക്, കുരുമുളക്, ചെറുതിപ്പലി, ത്രിഫലത്തോട്, രസം, ഗന്ധകം, പാഷാണം, പൊന്‍കാരം, ഇവ സമം. ഇവയെല്ലാം കൂടിയിടത്തോളം ശുദ്ധിചെയ്തു നാളം കളഞ്ഞ നീര്‍വാളക്കുരു. എല്ലാംകൂടി അരച്ചു കന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ഇഞ്ചിനീരിലോ നെയ്യിലോ സേവിക്കുക. വിരേചനമുണ്ടാകും.
Referances
Sahasrayogam
- Comments
- Add photo
