Ramachandeshvararasam gulika:
Malayalam referance: രാമചണ്ഡേശ്വരരസംPreparation of രാമചണ്ഡേശ്വരരസം:
രാകിപൊടിച്ചു ശുദ്ധിയാക്കി സംസ്കരിച്ച ചെമ്പുപൊടി, വത്സനാഭി, രസം, ഗന്ധകം, കോലരക്ക്, ഇവ സമമായെടുത്ത് ഇഞ്ചിനീരിലും കരിനൊച്ചിയിലനീരിലും തൊണ്ണൂറുനാഴികനേരമരച്ചു കുന്നിക്കുരുവളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി ദോഷകോപമനുസരിച്ചുള്ള അനുപാനത്തില്‍ സേവിക്കുക;
Indications of രാമചണ്ഡേശ്വരരസം:
സന്നികള്‍ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
