Bahumoothranthakarasam:
Malayalam referance: ബഹുമൂത്രാന്തകരസംരസഞ്ച ശാല്മലീമൂലചൂര്‍ണ്ണം കദളിമൂലജം
ഔദുംബരം ബീജചൂര്‍ണ്ണം ലൌെഹോ വംഗം ച വിദ്രുമം
മുക്താഹിഫേനസാരശ്ച പ്രത്യേകം സമഭാഗികം
മര്‍ദ്ദയേന്മാതളീപുഷ്പരസേ കുശലോഭിഷക്
രക്തിദ്വയമിതാംകുര്യാല്‍ വടികാമതിശോഭനാം
ബഹുമൂത്രാന്തകാാനാമരസഃ പരമദുര്‍ല്ലഭഃ
മധുമേഹം സോമരോഗം ഹന്തി ഭാസ്വാന്‍ യഥാതമഃ
Preparation of ബഹുമൂത്രാന്തകരസം:
രസം, ഇലവിന്‍വേരിലെത്തൊലി, കദളിവാഴക്കിഴങ്ങ്, അത്തിക്കായ്, ലോഹഭസ്മം, വംഗഭസ്മം, പവിഴഭസ്മം, മുത്തുഭസ്മം, കറപ്പ്, കന്മദം, ഇവ സമം താളിമാതളപ്പൂവിന്‍രസത്തില്‍ അരച്ചു രണ്ടു കുന്നിക്കുരുപ്രമാണത്തില്‍ ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്ന് ദോഷകോപമനുസരിച്ചു അനുപാതത്തില്‍ സേവിക്കുക; ബഹുമൂത്രാന്തകരസം എന്ന പേരോടുകൂടിയ ഈ ഔഷധം സേവിച്ചാല്‍
Indications of ബഹുമൂത്രാന്തകരസം:
മധുമേഹം ,സോമരോഗം ,അധികം മൂത്രം പോകുന്നത് മുതലായവ സൂര്യക്കെണ്ട ഇരുട്ടുപോലെ ഓടിയൊളിക്കും.
Referances
Sahasrayogam
- Comments
- Add photo
