Pachayandiyadi gulika:
Malayalam referance: പച്ചയണ്ടിയാദിഗുളികPreparation of പച്ചയണ്ടിയാദിഗുളിക:
പച്ചമാങ്ങായണ്ടിപ്പരിപ്പ്, പുളിയാരലില, താതിരിപ്പൂവ്, ചായില്യം, സഹസ്രവേധി, പച്ചോറ്റിത്തൊലി, അയമോദകം, കുടകപ്പാലവേരിലെത്തൊലി, മുക്കുറ്റി ,ജാതിക്കാ, മുത്തങ്ങാക്കിഴങ്ങ്, അതിവിടയം, കറുപ്പ്, ഇവ സമമെടുത്തു പൊടിച്ച് ഇലവിന്‍വേര്‍കൊണ്ടുളള കഷായത്തില്‍ മൂന്നുയാമമരച്ച് ലന്തക്കുരുപ്രമാണം ഗുളികചമച്ചു നിഴലിലുണക്കിവച്ചിരുന്ന് തേനിൽ ചാലിച്ചു സേവിക്കുക; കുടജഫാണിതത്തിലും സേവിക്കാം.
Indications of പച്ചയണ്ടിയാദിഗുളിക:
വര്‍ദ്ധിച്ചതായ അതിസാരം ശമിക്കും. രക്താതിസാരത്തിനും നന്ന്.
Referances
Sahasrayogam
- Comments
- Add photo
