Neeruryadi gulika:
Malayalam referance: നിരൂര്യാദി ഗുളികPreparation of നിരൂര്യാദി ഗുളിക:
നീരൂരിവേര്, പൊന്‍കുരണ്ടിവേരിലെത്തൊലി, തേറ്റാമ്പരല്‍, കടല്‍നുര, പുളിങ്കുരുത്തൊലി, ത്രിഫലത്തോട്, വിളാംപശ, ആമ്പലരി, ശുദ്ധിചെയ്ത അയസ്കാന്തം, കാവിമണ്ണ്, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ചന്ദനം , പഞ്ചസാര, ഇവ അത്തിനീരില്‍ ഏഴു ദിവസമരച്ചു ഗുളികയാക്കി വച്ചിരുന്നു സേവിക്ക;
Indications of നിരൂര്യാദി ഗുളിക:
എല്ലാവിധത്തിലുളള പ്രമേഹങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
