Neelimuladi gulika:
Malayalam referance: നീലിമൂലാദി ഗുളികPreparation of നീലിമൂലാദി ഗുളിക:
അമരിവേര്, ചെറുതിപ്പലി, കടുകുരോഹിണി, ഇവ സമം അമരിയിലനീരില്‍ നാലുയാമമരച്ചു ഗുളികയാക്കി ഉണക്കി സൂക്ഷിക്ക. ഇഞ്ചിനീരിലോ കടുകുരോഹിണിക്കഷായത്തിലോ സേവിക്കുക;
Indications of നീലിമൂലാദി ഗുളിക:
പനി ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
