Medicinal properties of Kasturyadi gulika (കസ്തൂര്യ..

Kasturyadi gulika - gulika

Kasturyadi gulika:

Malayalam referance: കസ്തൂര്യാദിഗുളിക

കസ്തൂരീ കിരിയാത്തരത്ത പുഴുകും  കാന്തേന്ദു ജാതീഫലം 
ക്ഷാരൌെച ത്രിഫലാത്രിജാതഹിരവീദ്വൌജീരകൌെദീപ്യകം
അഗ്രഗ്രാഹിശതാഹ്വയഷ്ടി കരയാമ്പൂ കാവിതോയം രസം
പാറങ്കീ പശുപാശി ചന്ദന  വചാ ചീനോഷണത്യ്രൂഷണം
പൊന്‍കാരാഞ്ജന  വത്സനാഭ മനയോലാശാളിയും ചാലിയം
 ചേര്‍ത്തൊപ്പം സലിലേ f  ഥവാപയസിവാഭൃംഗസ്യപിഷ്ട്വാകൃതാ
സംശുഷ്കാ നിഴലില്‍ സമീരഗുളികാ കുന്നിപ്രമാണംശൃതേ
പ്രസ്ഥാര്‍ദ്ധേ f ൦ഭസികര്‍ഷജീരകയുതേസേവ്യാനലാര്‍ത്തൌനൃണാം. 

Preparation of കസ്തൂര്യാദിഗുളിക:

കസ്തൂരി, കിരിയാത്ത്, ചിറ്റരത്ത, വെരുകിന്‍പുഴുക്, അയസ്കാന്തം, പച്ചക്കര്‍പ്പൂരം, ജാതിക്കാ, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ത്രിഫലത്തോട്, ഏലത്തരി, ഇലവര്‍ങ്ഗം ,പച്ചില, കന്നാരം, ജീരകം, കരിംജീരകം, അയമോദകം, അക്രാവ്, ശതകുപ്പ, ഇരട്ടിമധുരം, ഗ്രാമ്പൂവ്, കാവിമണ്ണ്, ഇരുവേലി, നറുമ്പശ, പാറങ്കി, പശുപാശി, ചന്ദനം, വയമ്പ്, വാല്‍മുളക്, ചുക്ക്, ചെറുതിപ്പലി, കുരുമുളക്, പൊരികാരം, അഞ്ജനക്കല്ല്, വത്സനാഭി, മനയോല, ആശാളി,ചായില്യം, ഇവ സമമെടുത്ത് ശുദ്ധിചെയ്യേണ്ടത് ശുദ്ധിചെയ്തു പൊടിച്ചു വെളളത്തിലോ പാലിലോ (സാധാരണ ജീരകക്കഷായത്തിലാണ് അരയ്ക്കാറുളളത്). വീണ്ടും കയ്യോന്നിനീരിലുമായി ആറുയാമം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുക്കിവച്ചിരുന്ന് മൂന്നു കഴഞ്ചുജീരകം ഇരുന്നാഴിവെളളത്തില്‍ കഷായം വച്ച് ഒരുതുടമാക്കി അതില്‍ ഉരച്ചു സേവിക്കുക; 

Indications of കസ്തൂര്യാദിഗുളിക:

വായുക്ഷോഭം ശമിക്കും. കാസം, ശ്വാസം, അംഗമര്‍ദ്ദം, മുതലായവയ്ക്കും നന്ന്.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness