Kodashari gulika:
Malayalam referance: കോടാശാരിഗുളികPreparation of കോടാശാരിഗുളിക:
ചെറുതിപ്പലി, വത്സനാഭി, ഇവസമം . രണ്ടുംകൂടിയിടത്തോളം ചായില്യം. ഇവ എല്ലാം കൂടെ ചെറുനാരങ്ങാനീരിലരച്ചു ഗുളികയാക്കിയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ദോഷകോപത്തിനുസരിച്ച അനുപാനത്തില്‍ സേവിക്കുക;
Indications of കോടാശാരിഗുളിക:
സര്‍വ്വാംഗസന്താപമുളള ജ്വരവും തരുണജ്വരവും സന്നിപാതവും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
