Chayilyadi guilka:
Malayalam referance: ചായില്യാദിഗുളികPreparation of ചായില്യാദിഗുളിക:
ചായില്യം പണമിട പത്ത്, കണ്ടിവെണ്ണ പണമിട അഞ്ചു, സന്നിനായകം പണമിട രണ്ടര, കറുപ്പു പണമിട മൂന്ന്. ചുക്ക്, മുത്തങ്ങാക്കിഴങ്ങ് ഇവകൊണ്ടുളള കഷായത്തില്‍ നാലുയാമം അരച്ച് കരുമുളകുപ്രമാണം ഗുളികയുരുട്ടി ഉണക്കിവച്ചിരുന്ന് ഇഞ്ചിനീരില്‍ സേവിക്കുക ;
Indications of ചായില്യാദിഗുളിക:
എല്ലാവിധ സന്നിയും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
