Aananthabhairava gulika:
Malayalam referance: ആനന്ദഭൈരവഗുളികPreparation of ആനന്ദഭൈരവഗുളിക:
പൊന്‍കാരം, സോമനാദികായം, വത്സനാഭി, കുരുമുളക്, ചെറുതിപ്പലി, ഇവ സമം ചെറുനാരങ്ങാനീരില്‍ രണ്ടുയാമം അരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു നാരങ്ങാനീരില്‍ സേവിക്കുക;
Indications of ആനന്ദഭൈരവഗുളിക:
സന്നിപാതജ്വരം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
