Amavatari rasa:
Synonyms: Amavatari rasam, Amavatari rasa gulika Malayalam referance: ആമവാതാരിരസം
Preparation of ആമവാതാരിരസം:
രസം ഭാഗം ഒന്ന്. ഗന്ധകം ഭാഗം രണ്ട്. നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ ഭാഗം മൂന്ന്. കൊടുവേലിക്കിഴങ്ങ് ഭാഗം നാല്.ഗുഗ്ഗുലു ഭാഗം അഞ്ച്. ഇവ നല്ലപോലെ പൊടിച്ച് ആവണക്കെണ്ണചേര്‍ത്തരച്ചു മെഴുക്കാക്കിവച്ചിരുന്ന് മൂന്നു കഴഞ്ചുവീതം ചൂടുവെളളത്തില്‍ സേവിക്കുക;
Indications of ആമവാതാരിരസം:
ആമവാതം ശമിക്കും. സേവാകാലത്തു പാല്‍, ചെറുപയര്‍, മുതലായവ ഉപയോഗിക്കാന്‍ പാടില്ല.
Referances
Sahasrayogam
- Comments
- Add photo
