Shadava choornam:
Malayalam referance: ഷാഡവ ചൂര്ണ്ണംഏകാഷോഡശികാ ധാന്യാദ്ദ്വേഅജാജ്യജമോദയോഃ
താഭ്യാം ദാഡിമ വൃക്ഷാ¾ം ദ്വിര്‍ദ്വിഃ സൗവര്‍ച്ചലാല്‍ പലം
ശുണ്‌ഠ്യാഃ കര്‍ഷംദധിത്ഥസ്യ മദ്ധ്യാല്‍ പഞ്ചപലാനിച
തച്ചൂര്‍ണ്ണം ഷോഡശപലേ ശര്‍ക്കരായാ വിമിശ്രയേല്‍
ഷാഡാവോഅയംപ്രദേയഃ സ്യാദന്ന പാനേഷു പൂര്‍വ്വവല്‍
മന്ദാനലേ ശകൃദ്‌ഭേദേയക്ഷ്‌മിണാമഗ്നി വര്‍ദ്ധനഃ
ഇതിഷാഡവഃ
Preparation of ഷാഡവ ചൂര്‍ണ്ണം:
കൊത്തമ്പാലരി 1 പലം, ജീരകം 2 പലം, അയമോദകം 2 പലം, ഉറുമാമ്പഴത്തോട് 4 പലം,
കോല്‍പ്പുളി 4 പലം, സൗവര്‍വ്വലലവണം 1 പലം, ചുക്ക് 3 കഴഞ്ചി ഉറുമാമ്പഴത്തിന്റെ മജ്ജ 5 പലം ഇവ
യെല്ലാം കൂടി പൊടിച്ചു 16 പലം പഞ്ചസാരയും ചേര്‍ത്തു യോജിപ്പിച്ചെടുക്കണം. ഈ ഷാഡവചൂര്‍ണ്ണം
മുമ്പ് പറഞ്ഞതുപോലെത്തന്നപാനങ്ങളില്‍ യുക്തിപോലെ മാത്രനിശ്ചയിച്ചു ചേര്‍ത്തു കൊടുക്കണം.
Indications of ഷാഡവ ചൂര്‍ണ്ണം:
ഇത് അഗ്നിമാന്ദ്യത്തിലും മലം അയഞ്ഞുപോകുന്നതിലും രാജയക്ഷ്‌മാ രോഗിയുടെ അഗ്നി വര്‍ദ്ധിക്കു
വാഌം നല്ലതാകുന്നു.
Referances
Sahasrayogam
- Comments
- Add photo
