Suranadi choornam:
Malayalam referance: സൂരണാദി ചൂര്‍ണ്ണംPreparation of സൂരണാദി ചൂര്‍ണ്ണം:
കാട്ടുചേനപ്പൊടി പതിനാറുഭാഗം. കൊടുവേലിക്കിഴങ്ങ് എട്ടുഭാഗം. ചുക്ക് രണ്ടുഭാഗം. കുരുമുളക് ഒരുഭാഗം. ഇവ നേർക്കെപ്പൊടിച്ച് ശര്‍ക്കരയില്‍ കുഴച്ചു സേവിക്കുക;
Indications of സൂരണാദി ചൂര്‍ണ്ണം:
അര്‍ശസ്സു ശമിക്കും
Referances
Sahasrayogam
- Comments
- Add photo
