Sinduthajeerakadi choornam:
Malayalam referance: സിന്ധൂത്ഥജിരകാദിചൂര്‍ണ്ണംPreparation of സിന്ധൂത്ഥജിരകാദിചൂര്‍ണ്ണം:
ഇന്തുപ്പ് ഒരു ഭാഗം. ജീരകം രണ്ടുഭാഗം. അയമോദകം മൂന്നു ഭാഗം. തിപ്പലി നാലുഭാഗം. കുരുമുളക് അഞ്ചുഭാഗം. ചുക്ക് ആറു ഭാഗം. കടുക്കാത്തോട് ഏഴുഭാഗം. ഇവ പൊടിച്ച് ചുടൂവെളളത്തിലോ മോരിലോ നെയ്യിലോ സേവിക്കുക;
Indications of സിന്ധൂത്ഥജിരകാദിചൂര്‍ണ്ണം:
മഹോദരം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
