Saraladi choornam:
Malayalam referance: സരളാദിചൂര്‍ണ്ണംPreparation of സരളാദിചൂര്‍ണ്ണം:
ചരളം, അകില്‍, വെളളക്കൊട്ടം, ദേവതാരം, ചുക്ക്, ഇവ പൊടിച്ച് ഗോമൂത്രവും കാടിയും ചേര്‍ത്ത് അതില്‍ സേവിക്കുക;
Indications of സരളാദിചൂര്‍ണ്ണം:
നീര്, കഫവാതം, ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
