Shrngyadi choornam:
Malayalam referance: ശൃംഗ്യാദി ചൂര്‍ണ്ണംPreparation of ശൃംഗ്യാദി ചൂര്‍ണ്ണം:
കര്‍ക്കടകശൃംഗി, ചുക്ക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, പുഷ്കരമൂലം,കച്ചോലക്കിഴങ്ങ്, കുരുമുളക്, ഇവയുടെ പൊടിയും പഞ്ചസാരയും കൂടി അമൃത്, ആടലോടകത്തിന്‍വേര്, ചെറുപഞ്ചമൂലം, (ഓരില ,മൂവില, ചെറുവഴുതിന, വെണ്‍വഴുതിന, ഇവയുടെ വേര് ഞെരിഞ്ഞിൽ) ഇവ കൊണ്ടുണ്ടാക്കിയ കഷായത്തില്‍ സേവിക്കുക;
Indications of ശൃംഗ്യാദി ചൂര്‍ണ്ണം:
ദോഷം വളരെ വര്‍ദ്ധിച്ചതും ഭയങ്കരവുമായ ശ്വാസരോഗം മൂന്നുദിവസം കൊണ്ടു ശമിക്കും
Referances
Sahasrayogam
- Comments
- Add photo
