Viliakarasnadi choornam:
Malayalam referance: വിളംഗരാസ്നാദി ചൂര്‍ണ്ണംPreparation of വിളംഗരാസ്നാദി ചൂര്‍ണ്ണം:
വിഴാലരിപ്പരിപ്പ്, ചിറ്റരത്ത, ദേവതാരം, ചെറുതേക്ക്, വയമ്പ്, ഇന്തുപ്പ്, ചവര്‍ക്കാരം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇവ കൊണ്ടുണ്ടാക്കിയ ചൂര്‍ണ്ണം യുക്തിയനുസരിച്ച് ആവണക്കെണ്ണ, നെയ്യ് മുതലായവയില്‍ കുഴച്ചു സേവിക്കുക; എല്ലാവിധ (വൃദ്ധി) ആന്ത്രരോഗങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
