Vadashrngadi choornam:
Malayalam referance: വടശൃംഗാദിചൂര്‍ണ്ണംPreparation of വടശൃംഗാദിചൂര്‍ണ്ണം:
ആല്‍മൊട്ട്, നെല്ലിക്കാത്തോട്, കൂവളത്തിന്‍വേര്, മലര്, ഇവ പൊടിച്ചു തേനിൽ കുഴച്ച് ഗുളികയാക്കി വായിലിട്ട് അലിയിച്ചിറക്കുക.
Indications of വടശൃംഗാദിചൂര്‍ണ്ണം:
തണ്ണീര്‍ദ്ദാഹം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
