Baalashooradi choornam:
Malayalam referance: ബാലശൂലാരിചൂര്‍ണ്ണംPreparation of ബാലശൂലാരിചൂര്‍ണ്ണം:
സഹസ്രവേധി, കന്നാരം, മായാക്ക്, ഏലത്തരി, തിപ്പലി, ജീരകം, ഇരട്ടിമധുരം, ഗ്രാമ്പൂവ്, പച്ചക്കര്‍പ്പൂരം, രക്തചന്ദനം, ഇവ ഒരു കഴഞ്ചുവീതം. ഗരുഡപ്പച്ച കഴഞ്ചു രണ്ട്, ഇവ പൊടിച്ചു വെരുകിന്‍പുഴു ചേര്‍ത്തു മര്‍ദ്ദിച്ചു സേവിക്കുക;
Indications of ബാലശൂലാരിചൂര്‍ണ്ണം:
ക്ഷയം, കാസം, ശ്വാസം, കണ, ഉദരരോഗങ്ങള്‍, ഗുന്മം , ഹൃദ്രോഗം, ശൂല, ഛര്‍ദ്ദി, മുതലായി കുട്ടികള്‍ക്കുണ്ടാകുന്ന പല രോഗങ്ങളും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
