Pushkaramoola choornam:
Malayalam referance: പുഷ്കരമൂലചൂര്ണ്ണംചൂര്ണ്ണം പുഷ്കരാജം ലിഹ്യാന്മാക്ഷികേണ സമായുതം
ഹൃദ്ശൂലകാസശ്വാസഘ്നം ക്ഷയം ഹിക്കാ നിവാരണം.
Preparation of പുഷ്കരമൂലചൂര്‍ണ്ണം:
പുഷ്കരമൂലം പൊടിച്ചു തേനിൽ സേവിച്ചാല്‍
Indications of പുഷ്കരമൂലചൂര്‍ണ്ണം:
ഹൃദ്രോഗം ,ചുമ ,ശ്വാസം ,ക്ഷയം ,ഇക്കിള്‍, ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
