Pathyapurnavadi choornam:
Malayalam referance: പത്ഥ്യാപുര്‍ന്നവാദിചൂര്‍ണ്ണംPreparation of പത്ഥ്യാപുര്‍ന്നവാദിചൂര്‍ണ്ണം:
കടുക്കാത്തോട്, തഴുതാമവേര്,ചുക്ക്, കയ്യോന്നിയില, ലന്തയില, എള്ള്, അയമോദകം, കുറുന്തോട്ടിവേര്, കൊടുവേലിക്കിഴങ്ങ്, ഇവ സമം ഇവയെല്ലാം കൂട്ടിയിടത്തോളം ശുദ്ധിചെയ്തോ ഭസ്മമാക്കിയതോ ആയ പുരാണകിട്ടം . എല്ലാം കൂടി പൊടിച്ചു കുറേശ്ശെ പൊടി മോരില്‍ കലക്കി സേവിക്കുക;
Indications of പത്ഥ്യാപുര്‍ന്നവാദിചൂര്‍ണ്ണം:
എല്ലാവിധ പാണ്ഡുരോഗങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
