Naagapoovadi choornam:
Malayalam referance: നാഗപ്പൂവാദിചൂര്‍ണ്ണംPreparation of നാഗപ്പൂവാദിചൂര്‍ണ്ണം:
നാഗപ്പൂവ്, ജീരകം, ഇവ തുല്യമായെടുത്തു പൊടിച്ച് സമം പഞ്ചസാരയും ചേര്‍ത്തു മര്‍ദ്ദിച്ച് തേനിൽ കുഴച്ചു സേവിക്കുക;
Indications of നാഗപ്പൂവാദിചൂര്‍ണ്ണം:
തണ്ണീര്‍ദ്ദാഹം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
