Dhatree choornam:
Malayalam referance: ധാത്രീചൂര്ണ്ണംപ്രലിഹ്യാല്പിത്തശൂലഘ്നം ധാത്രീചൂര്‍ണ്ണം സമാക്ഷികം.
Preparation of ധാത്രീചൂര്‍ണ്ണം:
നെല്ലിക്കാത്തോട് പൊടിച്ചു തേനിൽ കുഴച്ചു സേവിക്കുക;
Indications of ധാത്രീചൂര്‍ണ്ണം:
പിത്തശൂല ശമിക്കും
Referances
Sahasrayogam
- Comments
- Add photo
