Deepyakadi choornam:
Malayalam referance: ദീപ്യകാദിചൂര്‍ണ്ണംPreparation of ദീപ്യകാദിചൂര്‍ണ്ണം :
അയമോദകം, ഇന്തുപ്പ്, കടുക്കാത്തോട്,ചുക്ക്, ഇവ തുല്യമായി എടുത്തുപൊടിച്ചു സേവിക്കുക.
Indications of ദീപ്യകാദിചൂര്‍ണ്ണം :
കഠിനമായ ശൂല ശമിക്കും. ദീപനവുമുണ്ടാകും.
Referances
Sahasrayogam
- Comments
- Add photo
