Danditrivrdadi choornam:
Malayalam referance: ദന്തീത്രിവൃതാദിചൂര്‍ണ്ണംPreparation of ദന്തീത്രിവൃതാദിചൂര്‍ണ്ണം:
നാഗദന്തിവേര്, ത്രികൊല്പ്പക്കൊന്ന, നാല്ക്കോല്പക്കൊന്ന, കമ്പിപ്പാലവേരിലെത്തൊലി, കടുകുരോഹിണി, കടുക്കാത്തോട്, വട്ടപ്പൂന്താളി, ചെറുതിപ്പലി, ഇവ ചൂര്‍ണമാക്കി ആവണക്കെണ്ണയില്‍ കുഴച്ചു സേവിക്കുക;
Indications of ദന്തീത്രിവൃതാദിചൂര്‍ണ്ണം:
വിരേചിക്കും. ഉദാവര്‍ത്തം ശമിക്കുകയും, വാതവൈഗുണ്യം ഇല്ലാതാക്കുകയും ചെയ്യും.
Referances
Sahasrayogam
- Comments
- Add photo
