teakarajarasa choornam:
Malayalam referance: തേകരാജരസചൂര്‍ണ്ണംPreparation of തേകരാജരസചൂര്‍ണ്ണം:
കയ്യോന്നിനീരു ഇടങ്ങഴി ഒന്ന്. നാഴി കുരുമുളക് അതിലിട്ടുവേകിച്ചു വറ്റുമ്പോള്‍ വാങ്ങി ഉണക്കി കടുക്കാത്തോട്, ചെറുതിപ്പലി, ചെറുതേക്ക്, ഇന്തുപ്പ് ,പുഷ്കരമൂലം ,ഇവ മൂന്നു കഴഞ്ചുവീതമെടുത്ത് എല്ലാം കൂടെ പൊടിച്ച് തേനിൽ കുഴച്ച് രാവിലെ സേവിക്കുക.
Indications of തേകരാജരസചൂര്‍ണ്ണം:
കാസവും ശ്വാസവും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
