Tukadi choornam:
Malayalam referance: തുകാദിചൂര്‍ണ്ണംPreparation of തുകാദിചൂര്‍ണ്ണം:
കൂവനൂറ്, പുളിയിലഞരമ്പ്, മലര്, ലന്തക്കുരു, ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ഇവ പൊടിച്ച് പച്ചക്കര്‍പ്പൂരവും എല്ലാം കൂടിയതിന്റെ ഇരട്ടി പഞ്ചസാരയും ചേര്‍ത്തു മര്‍ദ്ദിച്ചുവച്ചിരുന്ന് സേവിക്കുക.
Indications of തുകാദിചൂര്‍ണ്ണം:
ഛര്‍ദ്ദി, രക്തപിത്തം, ഹൃദ്രോഗം, ക്ഷയം, ചുമ, ജ്വരം ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
