Medicinal properties of Triphaladi talam (ത്രിഫലാദ..

Triphaladi talam - choorna

Triphaladi talam:

Malayalam referance: ത്രിഫലാദിതളം

ത്രിഫലാ ചന്ദനം  വ്യോഷം കൊട്ടം രാമച്ചമേലവും
മധുരം ജീരകംരണ്ടും മായാക്കും കൃമിശത്രുവും
തകരം പൂതവൃക്ഷഞ്ച കണ്ടിവെണ്ണയുമഭ്രകം 
ജാതിക്കാ ഖദിരം തോയം കുലശൃംഗഞ്ചഗൈരികം
 സഹസ്രവേധി വെങ്കാരം കര്‍പ്പൂരം ശതകുപ്പയും
വടിലിംകദ്വയം കട്ടിക്കുമിഞ്ചാന്‍ കായമെന്നിവ
സുവര്‍ണ്ണതൃണമാശാളി നിര്യാസപ്പാല്‍ കിരാതവും
തുല്യം കൂട്ടിയരയ്ക്കേണം നെല്ലിയ്ക്കാക്വാഥയോരപി
നാലൊന്നു നായകം കൂട്ടി പേഷിച്ചിട്ടതു മൂര്‍ദ്ധനി
+പൊതിഞ്ഞാല്‍ സന്നിയും പിന്നെ കഫവും  നീരിറക്കവും
 ജ്വരവും വീക്കവും തീരും ഗുണമുള്ളോന്നിതേറ്റവും.

Preparation of ത്രിഫലാദിതളം:

ത്രിഫലത്തോട്, ചന്ദനം,  ചുക്ക്, കുരുമുളക്, തിപ്പലി, കൊട്ടം, രാമച്ചം, ഏലത്തരി, ഇരട്ടിമധുരം, ജീരകം, കരിംജീരകം, മായാക്ക്, കൃമിശത്രുതരകം, പൂതവൃക്ഷം, കണ്ടിവെണ്ണ, മുത്തങ്ങാക്കിഴങ്ങ്, ജാതിക്കാ, കരിങ്ങാലിക്കാതൽ, ഇരുവേലി, കലങ്കൊമ്പ്, കാവിമണ്ണ്, സഹസ്രവേധി, വെങ്കാരം, കര്‍പ്പൂരം, ശതകുപ്പ, ചായില്യം രണ്ടും, സാമ്പ്രാണി, കായം, സുവര്‍ണ്ണകപ്പുല്ല്, ആശാളി, നിര്യാസപ്പാല്‍ ,കിര്യാത്ത് ,ഇവ സമം. ഇവയെല്ലാം കൂടിയതിന്റെ നാലിലൊരുഭാഗം സന്നിനായകവും ചേര്‍ത്തു പൊടിച്ച് നെല്ലിക്കാക്കഷായത്തില്‍ അരച്ച്  നീരറുത്തു ശിരസ്സില്‍ തളമിടുക; 

Indications of ത്രിഫലാദിതളം:

സന്നിപാതം ,കഫകോപം, നീര്‍വീഴ്ച, ജ്വരം ,വീക്കം, മുതലായവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness