Trikatukadi choornam:
Malayalam referance: ത്രികടുകാദിചൂര്‍ണ്ണംPreparation of ത്രികടുകാദിചൂര്‍ണ്ണം:
ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, കൊടുവേലിക്കിഴങ്ങ്, കായം, ചെറുതേക്ക്, വിളയുപ്പ്, കാട്ടുമുളകിൻവേര്, ഇന്തുപ്പ്, ചവര്‍ക്കാരം, ഇവ പൊടിച്ച് സേവിക്കുക;
Indications of ത്രികടുകാദിചൂര്‍ണ്ണം:
കഫവായുക്കളെ ശമിപ്പിക്കുകയും വേദന ഇല്ലാതാക്കുകയും അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും.
Referances
Sahasrayogam
- Comments
- Add photo
