Chukkilirattyadi choornam:
Malayalam referance: ചുക്കിലിരട്ട്യാദിചൂര്‍ണ്ണംPreparation of ചുക്കിലിരട്ട്യാദിചൂര്‍ണ്ണം:
ചുക്ക് ഒരുഭാഗം. ഉണ്ടശര്‍ക്കര രണ്ടുഭാഗം. വറുത്തയെളളു നാലുഭാഗം. ഉരലില്‍ ആദ്യം ചുക്കിട്ടു പൊടിക്കണം. പിന്നീടു വറുത്ത എളളുമിട്ടിടിച്ചു നല്ലപോലെ പൊടിക്കണം. മൂന്നാമതായി ശര്‍ക്കരയിട്ട് എല്ലാം കൂടെ ആറുനാഴിക വരെ ഇടിച്ചുവച്ചിരുന്ന് കുറേശ്ശെ സേവിക്കുക;
Indications of ചുക്കിലിരട്ട്യാദിചൂര്‍ണ്ണം:
ചുമ, പാര്‍ശ്വവേദന , മുതലായവ ശമിക്കുകയും ദഹനം, പുഷ്ടി, മുതലായവ ഉണ്ടാകുകയും ചെയ്യും
Referances
Sahasrayogam
- Comments
- Add photo
