Krshnagnyadi choornam:
Malayalam referance: കൃഷ്ണാഗ്ന്യാദിചൂര്‍ണ്ണംPreparation of കൃഷ്ണാഗ്ന്യാദിചൂര്‍ണ്ണം:
തിപ്പലി, കൊടുവേലിക്കിഴങ്ങ്, ചുക്ക്, മുത്തങ്ങാക്കിഴങ്ങ്, ജീരകം, ദേവതാരം, കടുക്കാത്തോട്, തഴുതാമവേര്, വരട്ടുമഞ്ഞള്‍, കുരുമുളക്, കീഴാനെല്ലിവേര്, ഇവ സമമായെടുത്തു പൊടിച്ചു ചൂര്‍ണ്ണം ചൂടുവെളളത്തില്‍ കലക്കിസേവിക്കുക;
Indications of കൃഷ്ണാഗ്ന്യാദിചൂര്‍ണ്ണം:
നീരു ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
