Induppkanam choornam:
Malayalam referance: ഇന്തുപ്പുകാണം ചൂര്ണ്ണംഇന്തുപ്പുകാണമയമോദമിരണ്ടുകാണം
നാലേവതിപ്പലി ഹരീതകിയാറുകാണം
വെന്നീരില്‍ നന്നു പുളിമോരിലതീവനന്നു
മന്ദാഗ്നിനാമിതിവദന്തി പുരാണവൈദ്യാഃ
Preparation of ഇന്തുപ്പുകാണം ചൂര്‍ണ്ണം:
ഇന്തുപ്പ്ഒരു ഭാഗം. അയമോദകം രണ്ടുഭാഗം. തിപ്പലി നാലുഭാഗം. കടുക്കാത്തോട് ആറുഭാഗം. ഇവ നല്ലപോലെ പൊടിച്ചു ചൂടുവെളളത്തിലോ പുളിച്ച മോരിലോ സേവിക്കുക;
Indications of ഇന്തുപ്പുകാണം ചൂര്‍ണ്ണം:
അഗ്നിമാന്ദ്യം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
