Ashwaganthadi choornam:
Malayalam referance: അശ്വഗന്ധാദിചൂര്‍ണ്ണംPreparation of അശ്വഗന്ധാദിചൂര്‍ണ്ണം:
ഗ്രാമ്പൂവ് ഒരു കഴഞ്ച്. നാഗപ്പൂവ് രണ്ടു കഴഞ്ച്, ഏലത്തരി നാലുകഴഞ്ച്. കുരുമുളക് എട്ടുകഴഞ്ച്. ചെറുതിപ്പലി പതിനാറു കഴഞ്ച്. ചുക്ക് മുപ്പത്തിരണ്ടുകഴഞ്ച്. അമുക്കുരം അറുപത്തിനാലു കഴഞ്ച്. ഇവ എല്ലാംകൂടെ നേർക്കെപ്പൊടിച്ച് എല്ലാം കൂടിയിടത്തോളം പഞ്ചസാരയും ചേര്‍ത്തു സേവിക്കുക; കഫരോഗങ്ങള്‍, കൃമിവാതരോഗങ്ങള്‍, പാണ്ഡുരോഗം,ഗുന്മം, ക്ഷയം, അര്‍ശസ്സ്,അരുചി, അജീര്‍ണ്ണം, വയറ്റുവേദന,കാസം, പാര്‍ശ്വവേദന, ഹൃദ്രോഗം,കണ്ഠരോഗങ്ങള്‍ ,പ്രസവിച്ച സ്ത്രീകള്‍ക്ക് മേല്‍പ്രകാരം ഉണ്ടാകാവുന്ന വികാരങ്ങള്‍,
Indications of അശ്വഗന്ധാദിചൂര്‍ണ്ണം:
മേഹരോഗം,ശ്വാസം, ഇക്കിള്‍, ജ്വരരോഗങ്ങള്‍, മുതലായവയ്ക്ക് ഈ ചൂര്‍ണ്ണം ഫലപ്രദമായ ഒരു ഔഷധമാകുന്നു.
Referances
Sahasrayogam
- Comments
- Add photo
