Ayaskanthadi choornam:
Malayalam referance: അയസ്ക്കാന്താദിചൂര്‍ണ്ണംPreparation of അയസ്ക്കാന്താദിചൂര്‍ണ്ണം:
അയസ്കാന്തം, ഉരുക്കുഭസ്മം, പുരാണകിട്ടം, ചേര്‍ക്കുരു, വിഴാലരിപ്പരിപ്പ്, തുവരവൃക്ഷത്തിന്റെ കായ്കളുടെ പരിപ്പ്, മേന്തോന്നിക്കിഴങ്ങ്, ത്രിഫലത്തോട്, ഇവ നല്ലതുപോലെ പൊടിക്കണം.കരിങ്ങാലിക്കാതൽ, വേങ്ങക്കാതല്‍, ദേവതാരം, ഇവയുടെ കഷായത്തിലും ഗോമൂത്രം, കയ്യോന്നിനീര് , ഇവയിലും ഭാവന ചെയ്ത് ഉണക്കിപ്പൊടിച്ച് നെയ്യിലും തേനിലും കുഴച്ചു സേവിക്കുക. മരുന്നു ദഹിച്ചതിനു ശേഷം പാല്‍ കൂട്ടി ഊണു കഴിക്കണം. (ഭാവന ചെയ്കയെന്നത് മരുന്നു ദ്രവത്തിലിട്ടു വറ്റിച്ചുണക്കിപ്പൊടിക്കുന്നതാണ്.)
Indications of അയസ്ക്കാന്താദിചൂര്‍ണ്ണം:
പതിനെട്ടു പ്രകാരത്തിലുളള കുഷ്ഠരോഗങ്ങളും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
