Haridadi ksharam:
Malayalam referance: ഹരിദ്രാദിക്ഷാരംPreparation of ഹരിദ്രാദിക്ഷാരം:
മഞ്ഞൾ, മരമഞ്ഞൾത്തൊലി, വയമ്പ്, കൊട്ടം, കൊടുവേലിക്കിഴങ്ങ്, കടുകുരോഹിണി, മുത്തങ്ങാക്കിഴങ്ങ്, ഇവ ആട്ടിന്‍മൂത്രത്തിലരച്ച് സ്ഫുടം വച്ച് ഭസ്മമാക്കി സേവിക്ക;
Indications of ഹരിദ്രാദിക്ഷാരം:
അഗ്നി വര്‍ദ്ധിക്കും.
Referances
Sahasrayogam
- Comments
- Add photo
