Vilangadi ksharam:
Malayalam referance: വിളംഗാദിക്ഷാരംPreparation of വിളംഗാദിക്ഷാരം:
വിഴാലരി, കൊടുവേലിക്കിഴങ്ങ്, മലര്‍പ്പൊടി, ശിവത, ഇന്തുപ്പ്, വയമ്പ്, ഇവ ഇടിച്ച് ഒരു ചട്ടിയിലാക്കി മറ്റൊരു ചട്ടികൊണ്ടടച്ച് സ്ഫുടം വച്ച് ഭസ്മമാക്കി ചൂടുവെളളത്തില്‍ സേവിക്കുക;
Indications of വിളംഗാദിക്ഷാരം:
ഗുല്‍മവും ,പ്ളീഹയും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
