Mahavrksha lavanam:
Malayalam referance: മഹാവൃക്ഷലവണംPreparation of മഹാവൃക്ഷലവണം:
കള്ളിക്കഴുത്ത്, എരുക്കിന്‍വേര്, ചെറുവഴുതിനവേര്, ഇന്തുപ്പ് ഇവ സമം ഇടിച്ച് ഒരു കുടത്തിലിട്ടടച്ച് ശീലമണ്‍ചെയ്തു ആവിലിന്‍വിറകുകൊണ്ടു തീയെരിച്ചു ഭസ്മമാക്കി മുരിക്കിൻതൊലി, പ്ളാശിന്‍തൊലി, കാട്ടുതിപ്പലിവേര്, കൃമിശത്രു, വിഴാലരി, ഇവ കൊണ്ടുണ്ടാക്കിയ കഷായത്തില്‍ കലക്കി അരിച്ചെടുത്ത് വിധിപ്രകാരം ശുദ്ധിചെയ്തെടുത്ത് പുരാണകിട്ടത്തില്‍ഭസ്മവും, ഹിംഗ്വാദിചൂര്‍ണ്ണവും, ചേര്‍ത്ത് ഇളക്കിവാങ്ങി സൂക്ഷിക്ക; മഹാവൃക്ഷലവണം എന്നു പേരോടുകൂടിയ
Indications of മഹാവൃക്ഷലവണം:
ഈ ഔഷധം എല്ലാശൂലകളേയും ശമിപ്പിക്കും.
Referances
Sahasrayogam
- Comments
- Add photo
