Medicinal properties of Palasha ksharam (പലാശക്ഷാ..

Palasha ksharam - ksharam

Palasha ksharam:

Malayalam referance: പലാശക്ഷാരം

ദൃഢം നിര്‍ദ്ദഹ്യ പാലാശം ഭസ്മമാദായ ചാഢകം
ജലദ്രോണേ വിപക്തവ്യം ചതുര്‍ഭാഗാവശേഷിതം
ഏകവിംശതികൃത്വോഥ വസ്ത്രേ സംഗാളയേത്തതഃ
യാവത് പിച്ഛിലരക്തശ്ച തദൈനമവതാരയേല്‍ 
പലംപലാര്‍ദ്ധം പ്രസൃതം കുഡുബം ശംഖകം സുധാം
ശുക്തിശംഖശ്ച തത്സര്‍വമഗ്നിവര്‍ണ്ണാന്‍ സമാഹരേത്
ക്ഷാരേണ പിഷ്ട്വാ തല്‍സര്‍വ്വം ക്ഷാരിനിര്‍വാപ്യപായയേല്‍
ലോഹപാത്രേയദോത്തിഷ്ഠേല്‍ ബുല്‍ബുദൈര്‍ബ്ബാഷ്പസംയുതൈഃ
അവതാര്യ തദാ ശീതം ലോഹപാത്രേ നിധാപയേല്‍
ധാന്യമദ്ധ്യേസ്ഥിതം ക്ഷാരം ശുഷ്കമര്‍ശസ്സുയോജയേല്‍.

Preparation of പലാശക്ഷാരം:

നല്ലതുപോലെ ചുട്ടെടുത്തപ്ളാശിന്‍തൊലി ഭസ്മം നാലിടങ്ങഴി, പതിനാറിടങ്ങഴി വെള്ളത്തില്‍ കലക്കിത്തിളപ്പിച്ച് നാലിടങ്ങഴിയാക്കി ഇരുപത്തിഒന്നുപ്രാവശ്യം തുണിയിലരിച്ച് അതില്‍ ഒരു  പലം പിരിശംഖുഭസ്മം അരപ്പലം കല്‍ച്ചുണ്ണാമ്പ് രണ്ടുപലം മുത്തുചിപ്പിഭസ്മം നാലുപലം ശംഖുഭസ്മം ഇവ ഒന്നിച്ചുചേര്‍ത്ത് അടുപ്പേറ്റി തീയിട്ട് അഗ്നിവര്‍ണ്ണമാകുമ്പോള്‍ എടുത്തു പൊടിച്ചുകൂട്ടി എല്ലാം കൂടി ഒരു ഇരുമ്പുപാത്രത്തിലാക്കി അടുപ്പേറ്റി വേവിക്കുക;പത വരുമ്പോള്‍ വാങ്ങി ആറുന്നതുവരെ ആ പാത്രത്തില്‍തന്നെ വച്ച് തണുത്താല്‍ ഒരു ഇരുമ്പുപാത്രത്തിലാക്കി; നെല്ലിൽ കുഴിച്ചുവയ്ക്കുക; 

Indications of പലാശക്ഷാരം:

 ഈ ക്ഷാരം അര്‍ശസ്സിനു  വിധിപ്രകാരം പാനാദികള്‍ക്കു യോജിപ്പിക്ക; ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness